വൈദ്യുതി മുടങ്ങും

Posted on: 03 May 2015തൃശ്ശൂര്‍: ഗുരുവായൂര്‍ 110 കെ.വി. സബ്ഡിവിഷനില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാവറട്ടി ബീച്ച്, വടക്കേക്കാട്, ഗുരുവായൂര്‍, മമ്മിയൂര്‍, തമ്പുരാന്‍പടി, കൂട്ടുങ്ങല്‍, മണത്തല, ആലത്തേരിക്കുഴി, എടക്കഴിയൂര്‍ എന്നിവിടങ്ങളില്‍ മെയ് നാലിന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


More News from Thrissur