ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

Posted on: 03 May 2015തൃശ്ശൂര്‍: കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി എ.ഡി. സ്റ്റീഫനെയും ജനറല്‍ സെക്രട്ടറിയായി കെ.കെ. പ്രതാപനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈ. വിജയന്‍, എന്‍. കൃഷ്ണന്‍കുട്ടി(വൈസ് പ്രസി.), ഓമനക്കുട്ടന്‍, എ.ആര്‍. ജയന്‍(ജോ. സെക്രട്ടറി), എ.ആര്‍. ബേബി(ഖജാ.).


More News from Thrissur