ജില്ലാ നീന്തല്‍ മത്സരം ഇന്ന്‌

Posted on: 03 May 2015തൃശ്ശൂര്‍: ജില്ലാതല ജൂനിയര്‍, സബ്ജൂനിയര്‍ നീന്തല്‍ മത്സരം ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ ചാലക്കുടി കോസ്‌മോസ് ക്ലൂബ്ബ് നീന്തല്‍ കുളത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ എട്ടിനു റിപ്പോര്‍ട്ട് ചെയ്യണം.


More News from Thrissur