മുഹമ്മദ്
തളിക്കുളം: നമ്പിക്കടവില്‍ പുതിയവട്ടില് പരേതനായ മാമുവിന്റെ മകന് മുഹമ്മദ് (73) അന്തരിച്ചു. ഭാര്യ: ബീവാത്തു. മക്കള്‍: അബ്ദുള്‍റഹിമാന്‍, ബഷീര്‍, അഷറഫ്, റഹ്മത്തലി, അഫ്സത്ത്, ജുൈമല, ഷാനിബ. മരുമക്കള്‍: ഷാജിത, റംല, നസീമ, ൈഹറുന്നീസ, കാദര്‍,കബീര്‍, മുഹമ്മദ്. കബറടക്കം ഞായറാഴ്ച രാവിലെ 10ന് തളിക്കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
താണ്ടു
മരത്താക്കര: പതിയാന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ താണ്ടു (96)അന്തരിച്ചു. മക്കള്‍: ജോണ്‍, ജോസ്, ബേബി, പരേതനായ ചാക്കോ. മരുമക്കള്‍: റോസി, ഫ്ലോറി, പരേതനായ തോമസ്. ശവസംസ്കാരം ഞായറാഴ്ച 4.30ന് മരത്താക്കര അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍.
പൊറിഞ്ചു
പഴുവില്‍: ആലപ്പാടന്‍ പൊറിഞ്ചു (80) അന്തരിച്ചു. ഭാര്യ: ആനി. മക്കള്‍: ഷീജ, സിസ്റ്റര്‍ റീന, ഷൈനി, റൈനി, മരുമക്കള്‍: സ്റ്റീഫന്‍, മേജോ, റെജി.
ശവസംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പഴുവില്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കൊച്ചുമറിയം
കുന്നത്തങ്ങാടി: വെളുത്തൂര്‍ റോഡില്‍ അക്കരപട്ട്യേയ്ക്കല് പരേതനായ വര്‍ക്കിയുടെ ഭാര്യ കൊച്ചുമറിയം (86) അന്തരിച്ചു.
മക്കള്‍: സെലീന, അല്‍ഫോണ്‍സ, റോസിലി, ജോസ്.
മരുമക്കള്‍: ബേബി, ജോളി, പരേതരായ റപ്പായി, ജോസ്.
സരസ്വതി
കുറ്റൂര്‍: വെണ്ണാരത്തില്‍ ചന്ദ്രബോബി (മാതൃഭൂമി പാടൂക്കാട് ഏജന്റ്) ന്റെ ഭാര്യ സരസ്വതി (68) അന്തരിച്ചു. മക്കള്‍: ഇന്ദിര, സുനില്‍ കുമാര്‍, ലളിത. മരുമക്കള്‍: രാധാകൃഷ്ണന്, റജി, പ്രസന്നന്.
ലോനപ്പന്
കുരിയച്ചിറ: ആളൂര്‍ കൊക്കന് പരേതനായ വാറുവിന്റെ മകന് ലോനപ്പന് (80) അന്തരിച്ചു. മക്കള്‍: ട്രീസ, മേഴ്സി, ജോയി, പരേതനായ വര്‍ഗ്ഗീസ്. മരുമക്കള്‍: പോളി, ജോസ്, ലിഖ. ശവസംസ്കാരം ഞായറാഴ്ച 4ന് കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.
ജാനകി അമ്മ
ചേലക്കര: വെങ്ങാനെല്ലൂര്‍ പ്ലൂഴി ജാനകി അമ്മ (98) അന്തരിച്ചു. മക്കള്‍: ശശിധരന് (മുന്‍ ഗ്രാമപ്പഞ്ചായത്തംഗം, സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം), വേലുക്കുട്ടി നായര്‍, സോമരാജന്. മരുമക്കള്‍: രമാദേവി, സത്യഭാമ, രാധാദേവി. ശവസംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
ഏല്യക്കുട്ടി
പുതുക്കാട്: തെക്കിനിയത്ത് ചക്കുംപീടിക പരേതനായ പത്രോസിന്റെ ഭാര്യ ഏല്യക്കുട്ടി (84) അന്തരിച്ചു. മക്കള്‍: തങ്കമ്മ, സിസ്റ്റര്‍ മരിയന്‍, വില്സന്, സൈമണ്‍, ആനി, മോളി, പരേതനായ സാന്റോ, മരുമക്കള്‍: ആഗസ്തി, എല്‍സമ്മ, ഷീബ, ഫ്രാന്‍സിസ്, ഫ്രാന്‍സിസ്.
മൃതദേഹം തിരിച്ചറിഞ്ഞില്ല
പുതുക്കാട്: ചെറുമാളില് പുഴക്കടവില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് കുറുമാലിപ്പുഴയുടെ ചെറുവാള്‍ ഭാഗത്ത് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്കുകയറ്റിയത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാള്‍ ചുവന്ന മുണ്ടും കള്ളിഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. നാല്-അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് പോലീസിന്റെ സാന്നിധ്യത്തില്‍ ലാലൂരില്‍ സംസ്കരിച്ചു.
മുണ്ടിക്കുട്ടി
അവിയൂര്‍: അമരായില്‍ പരേതനായ കറപ്പുകുട്ടിയുടെ ഭാര്യ മുണ്ടിക്കുട്ടി (92) അന്തരിച്ചു. മക്കള്‍: ചന്ദ്രന്, ദിവാകരന്, വിജയന്, വിശ്വന്, ഉണ്ണികൃഷ്ണന്, ശാന്ത. മരുമക്കള്‍: വിശാല, സരസ്വതി, രാധ, സതിപ്രിയ, പരേതനായ വിജയന്.
പ്രസാദ്
തൃപ്രയാര്‍: സേതുകുളത്തിന് സമീപം ഗീതാഞ്ജലിയില്‍ എ.പി. സേതുമാധവമേനോന്റെ മകന് പ്രസാദ് (52) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍: ആദിത്ത്, അഞ്ജന.
വേലായുധന്
എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കു റോഡില്‍ കിഴക്കേപുരയ്ക്കല്‍ വീട്ടില്‍ വേലായുധന് (86) അന്തരിച്ചു. ഭാര്യ: രമണി. മക്കള്‍: ലളിത, സോമന്, ശശി (ഇരുവരും മസ്കറ്റ്). മരുമക്കള്‍: അച്യുതന്, സിന്ധു, സവിത. ശവസംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
കുമാരന്
ഒളരിക്കര: ശിവരാമപുരം കോളനിയില്‍ കൊക്കിണിവീട്ടില് കുമാരന് (75) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: തങ്കപ്പന്, ഉഷ, അര്ജ്ജുനന്, ദാസന്. മരുമക്കള്‍: ബാലന്, ലളിത, സരിത, പരേതയായ ലളിത.
ജോസഫ്
പുതുക്കാട്: കാഞ്ഞൂര്‍ പുതുശ്ശേരി തെക്കുംപുറം ജോസഫ് (65) അന്തരിച്ചു. മക്കള്‍: ജിന്‍സി, ജിന്സണ്. മരുമക്കള്‍: ജോസ്. ക്രിസ്റ്റി. ശവസംസ്കാരം ഞായറാഴ്ച 8.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
സരസ്വതി
അന്തിക്കാട്: ആസ്പത്രിക്ക് സമീപം ചേര്‍ത്തേടത്ത് കൃഷ്ണയില്‍ റിട്ട. കെ.എല്‍.ഡി.സി. എന്‍ജിനിയര്‍ സി.കെ. രാമചന്ദ്രന്റെ ഭാര്യ സരസ്വതി (77) അന്തരിച്ചു.
രാമചന്ദ്രന്-സരസ്വതി ദമ്പതിമാരുടെ 60-ാം വിവാഹ വാര്‍ഷികം ഞായറാഴ്ച ആഘോഷിക്കാനിരിക്കെയായിരുന്നു മരണം.
മക്കള്‍: ശരശ്ചന്ദ്ര, അഡ്വ. രാധാകൃഷ്ണന് (കാനഡ), ശരശ്ചന്ദ്രന്‍ (എന്‍ജിനിയര്‍, നെയ്റോബി), ശശികല.
മരുമക്കള്‍: ഡോ. സത്യനാഥന്, ഡോ. സുഷ, മധുസൂദനന് (എന്‍ജിനിയര്‍). ശവസംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പില്‍.
അശോകന്
ഗുരുവായൂര്‍: കണ്ടാണശ്ശേരി കുറിയേടത്ത് അശോകന് (63) അന്തരിച്ചു. ഭാര്യ: ശ്രീമതി. മക്കള്‍: സുരേഷ്, സുനിത, സുഷമ. മരുമക്കള്‍: സുരേഖ, അനില്‍കുമാര്‍, സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ചാവക്കാട് നഗരസഭ ശ്മശാനത്തില്‍.
റോസിലി
മാള: കുണ്ടൂര്‍ ചക്യേത്ത് പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ റോസിലി (69) അന്തരിച്ചു. മക്കള്‍: മിനി, ബിജു, ലിനി, ബിജി, ബാബു.
മരുമക്കള്‍ : ജോസി, ബിജു.
ശവസംസ്കാരം ഞായറാഴ്ച 2.30ന് കുണ്ടൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.
കുട്ടന്
കൊടകര: പണ്ടാരന്‍ വീട്ടില്‍ ചാമിയുടെ മകന് കുട്ടന് (60) അന്തരിച്ചു. ഭാര്യ : ഉഷ. മക്കള്‍ : ദിവ്യ, വിദ്യ. മരുമക്കള്‍ : സജികുമാര്‍, അനിക്കുട്ടന്.
സുമേഷ്
നെല്ലായി : മാമ്പ്രക്കാട്ടില്‍ അപ്പയ്യയുടെ മകന് സുമേഷ് (31) അന്തരിച്ചു.
പേരാമ്പ്ര അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. അമ്മ: പങ്കജാക്ഷി. സഹോദരി : സുമിത
പാറുക്കുട്ടി
മൂര്‍ക്കനിക്കര: കുന്നത്ത് പരേതനായ അപ്പു എഴുത്തശ്ശന്റെ ഭാര്യ പാറുക്കുട്ടി (75) അന്തരിച്ചു. മക്കള്‍: പുഷ്പജ, മധു, അമ്പിളി. മരുമക്കള്‍: പ്രേമന്, ദീപ, ശ്രീകുമാര്‍. ശവസംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചെറുതുരുത്തി ശാന്തിതീരത്തില്‍.
മേരി
തൃശ്ശൂര്‍: കിഴക്കേക്കോട്ട അഞ്ചങ്ങാടി ചിറ്റിലപ്പിള്ളി കുന്നത്ത് പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ മേരി (90) അന്തരിച്ചു. മക്കള്‍: ഹന്‍സ തോമസ്, ഏമന്‍ കുന്നത്ത്, ഡോ. ഏബല്‍ ഫ്രാന്‍സിസ്, പരേതനായ പോപ്പി. മരുമക്കള്‍: പി.സി. തോമസ്, കുഞ്ഞേത്തി പോപ്പി, പുഷ്പ ഏബല്‍, പരേതയായ അന്നമ്മ. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് തൃശ്ശൂര്‍ ലൂര്‍ദ്ദ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍.
സിസിലി
പുത്തന്‍പീടിക: തത്രത്തില്‍ പൊന്മാണി പരേതനായ ജേക്കബ്ബിന്റെ ഭാര്യ സിസിലി (82) അന്തരിച്ചു. മക്കള്‍: ഫ്രന്‍സി (എയര്‍ഫോഴ്സ് ഓഫീസര്‍, െബംഗളൂരു), ജെയ്നി, സ്റ്റെല്ല (അധ്യാപിക, സെറാഫിക് ഗേള്‍സ് ഹൈസ്കൂള്‍, പെരിങ്ങോട്ടുകര), ജോസഫ് (ബിസിനസ്). മരുമക്കള്‍: റൈമന്‍ (ആര്.ഡി.ഒ. ഓഫീസര്‍, െബംഗളൂരു), ജോണ്സന് (ബിസിനസ്), വര്‍ഗ്ഗീസ് (ബിസിനസ്), റിജോ.
ജോര്‍ജ്ജ്
തൃശ്ശൂര്‍: ചെമ്പുക്കാവ് മന ലെയിനില്‍ കാട്ടിപ്പറമ്പില്‍ ജോസഫിന്റെ മകന് ജോര്‍ജ്ജ് (70) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: ഷൈജോ, സ്വപ്ന. മരുമക്കള്‍: ശാന്തി, ബാബു.
ആലീസ്
അമ്മാടം: കുരുതുകുളങ്ങര പല്ലിശ്ശേരി പരേതനായ ജോസിന്റെ ഭാര്യ ആലീസ് (57) അന്തരിച്ചു. മക്കള്‍: ലിംസി, ജിംസി, ആന്റണി. മരുമക്കള്‍: ജോസഫ്, ബാബു. ശവസംസ്കാരം ഞായറാഴ്ച 2.30ന് അമ്മാടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
കാര്ത്തികേയന്
അന്തിക്കാട്: കെ.കെ. മേനോന് ഷെഡ്ഡിനടുത്ത് പാണ്ടാത്ര പരേതനായ ചാത്തുണ്ണിയുടെ മകന് കാര്ത്തികേയന് (77) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ഷാജി, രേഖ. മരുമക്കള്‍: നിംന, തിലകന്. ശവസംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ഗോപാലന്
പുറനാട്ടുകര: നീലംപിള്ളി ഗോപാലന് (88) അന്തരിച്ചു. മക്കള്‍: വിശ്വനാഥന്, കമലാക്ഷി, സുമതി, ഭവാനി, ഇന്ദിര.
നാരായണന്‍കുട്ടി മേനോന്
പെരിങ്ങാവ്: വടക്കേ കുറുപ്പത്ത് പരേതരായ നാരായണന് മേനോന്റെയും കോരപ്പത്ത് കളപ്പുരയ്ക്കല്‍ സാവിത്രിയമ്മയുടെയും മകന് നാരായണന്‍കുട്ടി മേനോന് (84) അന്തരിച്ചു. ഭാര്യ: പരേതയായ കറുത്തേടത്ത് ലീല. സഹോദരങ്ങള്‍: കോരപ്പത്ത് കൃഷ്ണന്‍കുട്ടി മേനോന്, പരേതയായ മാലതിഅമ്മ.
ചന്ദ്രശേഖരന്
ചേലക്കോട്: പരേതനായ പാണ്ടികശാലാവളപ്പില് കറപ്പന്റെ മകന് ചന്ദ്രശേഖരന് (ചന്ദ്രന്-62) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: ശരത്ചന്ദ്രന്, ദീപ. മരുമക്കള്‍: ശ്രീകുമാര്‍, രേഷ്മ.
ജാനകി
ചേലക്കര: കിള്ളിമംഗലം കുഴിപ്പറമ്പില്‍ ജാനകി (94) മുംബൈ താനയില്‍ അന്തരിച്ചു. മക്കള്‍: ലീല, ശാന്ത, നളിനി. മരുമക്കള്‍: ബാലന്, മാധവന്, ബാലകൃഷ്ണന്.
വാസുദേവന്‍ നമ്പൂതിരി
തൃശ്ശൂര്‍: തിരുവമ്പാടി ഏപ്പുറത്തുമനയ്ക്കല് ഇ.ബി. വാസുദേവന്‍ നമ്പൂതിരി (80) അന്തരിച്ചു. അന്തിക്കാട് ഗവ. ഹൈസ്കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: പരേതയായ ശ്രീദേവി കോമനമന. മക്കള്‍: രജനി (ബംഗളൂരു), ഹര്ഷന്, ഡോ. സോനിയ (സയന്റിസ്റ്റ്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, തിരുവനന്തപുരം). മരുമക്കള്‍: റിട്ട. കേണല്‍ വാസുദേവന്‍പോറ്റി (ബംഗളൂരു), രാധ, പ്രൊഫ. ഡോ. ഗോവിന്ദന്‍പോറ്റി (കേപ്പ് എന്‍ജി. കോളേജ്, ആലപ്പുഴ).
വര്‍ഗ്ഗീസ്
വടക്കാഞ്ചേരി: വീരോലിപ്പാടം പുറവന്‍തുരുത്തില്‍ വര്‍ഗ്ഗീസ് (64) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: ഷൈനി, മിനി, സോഫി, ബിന്ദു. മരുമക്കള്‍: സജി, ഷിബു, നിക്സണ്, ബിനു. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് മച്ചാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ദേവസ്സി
വെളയനാട്: ചിതലന് ലോനയുടെ മകന് ദേവസ്സി(72) അന്തരിച്ചു. ഭാര്യ: റോസിലി. മക്കള്‍: മേഴ്സി, ജോയി. മരുമക്കള്‍: ജോസ്, മിനി.
ജാനകി
വടക്കാഞ്ചേരി: കിള്ളിമംഗലം കുഴുപറമ്പില് ജാനകി (94) അന്തരിച്ചു. മക്കള്‍: ലീല, ശാന്ത, നളിനി. മരുമക്കള്‍: ബാലന്, മാധവന്, ബാലകൃഷ്ണന്.