നെയ്യാറ്റിന്‍കരയില്‍ കഞ്ചാവ് കടത്തിയ ആളെ പിടികൂടി

Posted on: 30 Aug 2014നെയ്യാറ്റിന്‍കര: എക്‌സൈസ് ഷാഡോ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ കഞ്ചാവും ചാരായവും നിരോധിച്ച പുകയില ഉത്പന്നങ്ങളും കടത്തിയ ആളെ പിടികൂടി. 69 വയസ്സുള്ള ശ്രീധരനെയാണ് ഷാഡോ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ കൈയില്‍ നിന്നും 200 ഗ്രാം കഞ്ചാവ്, വാറ്റ് ചാരായം, നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ 262 പാക്കറ്റുകളും പിടിച്ചെടുത്തു.