സുരക്ഷാവേലി ഇല്ലാത്ത വര്‍ക്കല ക്ലിഫില്‍ അപകടം അരികെ

വര്‍ക്കല: സുരക്ഷാവേലിയില്ലാത്ത പാപനാശം കുന്നുകളില്‍ അപകടം പതിയിരിക്കുന്നു. ഹെലിപ്പാ!ഡിലും തിരുവമ്പാടി വരെയുള്ള നടപ്പാതയുടെ അരികിലും സുരക്ഷാവേലിയില്ല.

» Read more