ramzan
ആശംസകളോടെ

ഖുര്‍ആന്‍ ചിന്തകള്‍ മുപ്പത് ദിവസത്തെ ത്യാഗം സഹിച്ചതിന്റെ ആശ്വാസം. ഇതാണ് ഈദുല്‍ ഫിത്തറിലെ സന്തോഷം. ആ സന്തോഷത്തിന്റെ നന്ദിയാണ് പെരുന്നാള്‍ ദിനത്തില്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന തക്ബീര്‍. 'അല്ലാഹുവേ, നീ മഹാനാണ്. നീ തന്നെയാണ് മഹാന്‍. നിനക്കാണ് സര്‍വ സ്തുതിയും....റംസാന്‍ ദിശ കാട്ടുന്നു

സത്യവിശ്വാസികളുടെ ഉള്ളില്‍ ആത്മനിര്‍വൃതിയുടെ കൊച്ചോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുണ്യ റംസാന്‍ ഒരിക്കല്‍കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. നന്മകളുടെ വിത്തുകള്‍ വാരിവിതറി പരലോകത്ത് വിളവെടുപ്പ് നടത്തേണ്ട പുണ്യങ്ങളുടെ പൂക്കാലം നമ്മിലേക്ക് കടന്നുവന്നിരിക്കുന്നു....ഖുര്‍ആന്‍ ചിന്തകള്‍

വിനയാന്വിതരാവുക വിശുദ്ധ മാസം വിട പറയുകയാണ്. പാപങ്ങളുടെ കദനഭാരം ഇറക്കി ഹൃദയം സ്ഫുടം ചെയ്ത് യഥാര്‍ഥ വിശ്വാസിയായി, മനുഷ്യനായി നാം മാറിയിട്ടുണ്ടാവണം. ഒന്നു പിന്നോട്ട് തിരിഞ്ഞു നോക്കുക. ഇന്നലെയുടെ പാപങ്ങളില്‍ നിന്ന് നാം മുക്തരല്ലേ. ഇനിയങ്ങോട്ട് പാപരഹിതനായി ജീവിക്കാന്‍...ആത്മീയതയുടെയും ആദരവിന്റെയും കാലം

റംസാന്‍ : നോമ്പിന്റെ വിശുദ്ധമാസം. മാനവരാശിക്ക് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ട മാസം. മതസൗഹാര്‍ദത്തിന്റെയും പാരസ്​പര്യത്തിന്റെയും മാസം. റംസാന്‍ എനിക്കൊരു സഞ്ചാരമാണ്. ദൈവത്തിലേക്കുള്ള സഞ്ചാരം. ഒരുവര്‍ഷം മഴുവന്‍ 'ഞാന്‍ അത് പിന്നീട് നിര്‍വഹിക്കും' എന്ന നിലപാടെടുത്തശേഷം...ദൈവികം,നൈതികം, മാനവികം

ആധുനികമനുഷ്യന്‍ എങ്ങോട്ടാണ് കൂപ്പുകുത്തുന്നത്? ആത്മവിസ്മൃതിയുടെ ആഴങ്ങളിലേക്ക് അവന്‍ ആപതിക്കുകയാണോ? മൂല്യനിരാസത്തിന്റെ ഈ തീരാക്കയങ്ങളില്‍നിന്ന് എങ്ങനെയാണ് അവനൊരു മോചനം സാധ്യമാകുക? ഭൂമുഖത്ത് മാനവസംസ്‌കൃതിയെ സാര്‍ത്ഥകമാക്കിയ പരമപ്രധാനമായ അതിന്റെ അടിസ്ഥാനങ്ങളാണ്...'കുഞ്ഞന്‍നോമ്പി'ന്റെ മധുരം

അരുതാത്ത ദേഹേച്ഛകളെ കൈവെടിഞ്ഞ് മാലാഖമാരോളം വളരാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയാണ് വ്രതം. അധമ വികാരങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത വലിയ മനസ്സും ശരീരവുമായി വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ മാറുകയാണ്. അമിത ഭോജനത്തില്‍നിന്നും അമിതഭോഗത്തില്‍നിന്നും ലഭിക്കാത്ത അനുഭൂതിവിശേഷം...പ്രകാശ വേഗം

മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി ' നക്ഷത്രങ്ങള്‍ പ്രകാശബിന്ദുക്കള്‍ മാത്രമാണെന്ന ധാരണയായിരുന്നു പൗരാണിക കാഴ്ചപ്പാട്. അവയെ അടിസ്ഥാനപ്പെടുത്തിയുള്ള അവയുടെ ചലനങ്ങള്‍ ഗണിതശാസ്ത്രത്തിലേക്കും ജ്യോത്സ്യത്തിലേക്കും ആണ് പഴയ സംസ്‌കാരങ്ങളെക്കൊണ്ടെത്തിച്ചത്. അവയെ സൂക്ഷ്മമായി...വ്രതവും സൂക്ഷ്മതയും

ടി.പി.എം.റാഫി ''വിശ്വസിച്ചവരേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധ ആരാധനയായി കല്പിക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നാം വ്രതം കല്പിക്കുന്നു; അതുവഴി നിങ്ങള്‍ക്ക് സൂക്ഷ്മത കൈവന്നേക്കാം'' (2:183)ജീവിത സൂക്ഷ്മതയും ഭക്തിയും വര്‍ദ്ധിപ്പിക്കാന്‍ വ്രതാനുഷ്ഠാനത്തിന് കഴിയുമെന്ന്...ഉപവാസം

സ്വാമി സന്ദീപ് ചൈതന്യ ഈശ്വരനെ അറിയുന്നതിന് മനസ്സ് സജ്ജമാക്കുന്ന പ്രക്രിയയാണ് ഉപവാസം. മഹത്തായ അര്‍ത്ഥത്തെ ഗര്‍ഭം ധരിച്ച വാക്കുകളാണ് ഉപവാസം, ഉപാസന, ഉപനിഷത്ത് എന്നിവ. ഉപ=സമീപേ, വസ്=വസിക്കുകസമീപത്തു വസിക്കുക അല്ലെങ്കില്‍ ഇരിക്കുക എന്നതാണ് പദത്തിന്റെ അര്‍ത്ഥം. ആര്...അനുഗ്രഹീത മാസം

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ജീവിതകാലം മുഴുവന്‍ പാപമോചനത്തിനിരന്നാലും ഒരുപക്ഷേ മതിയായെന്നു വരില്ല. കാരണം അത്രയും വലിയ തെറ്റാണല്ലോ പല മനുഷ്യരും ചെയ്തുകൂട്ടുന്നത്. എന്നാല്‍ പോലും നിരാശ പാടില്ല. സര്‍വ്വപാപങ്ങളും പൊറുക്കാന്‍ പറ്റിയ ധാരാളം അവസരങ്ങള്‍ അല്ലാഹു...നന്മയുടെ വസന്തം

പിണങ്ങോട് അബൂബക്കര്‍ മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ തീര്‍ച്ചയായും അരോചകമായ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. സമഭാവന വളര്‍ത്തി സദാചാരം ശീലിപ്പിച്ച് ശക്തമായ ഒരു ഉത്തമസമൂഹത്തെ ലോകത്തിന് എന്നും സമര്‍പ്പിക്കുകയാണ്ഇസ്‌ലാം. വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും...ആര്‍ക്കൈവ്‌സ്‌

റംസാന്‍ ആത്മവിശുദ്ധിയുടെ മാസം റംസാന്‍ സ്‌പെഷ്യല്‍ 2008 ഹജ്ജ്വ്രതവും രോഗങ്ങളും

-ടി.പി.എം. റാഫി വ്രതം രോഗികളെ, പ്രത്യേകിച്ച് പ്രമേഹരോഗികളെ എങ്ങനെ ബാധിക്കുന്നുവെന്നു കണ്ടെത്താനായി ടെഹ്‌റാനിലെ ബഹഷ്തി വൈദ്യശാസ്ത്ര സര്‍വകലാശാലയുടെ എന്‍ഡോെ്രെകന്‍ വിഭാഗം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കൗതുകമുണര്‍ത്തുന്ന വസ്തുതകളാണ് അനാവരണം ചെയ്യുന്നത്....തിരക്കുകള്‍ക്ക് വിട; ഇത് സ്വച്ഛതയുടെ നാളുകള്‍

പി.കെ. കുഞ്ഞാലിക്കുട്ടി അമിത ശബ്ദങ്ങളോടും ബഹളങ്ങളോടും ഈര്‍ഷ്യയാണ് കുഞ്ഞാലിക്കുട്ടിക്ക്. എല്ലാ തിരക്കുകള്‍ക്കും തത്കാലത്തേക്ക് വിരാമമിട്ട് മനുഷ്യരും പ്രകൃതിയും സ്വച്ഛമാകുന്ന നോമ്പുകാലത്തെ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു. ധൃതിയില്ലാതെ, ലാഭേച്ഛയില്ലാതെ ഭൗതിക നേട്ടങ്ങള്‍...കുഞ്ഞലവി മുസ്‌ലിയാരുടെ ബാങ്കുവിളിയും നാട്ടുകാരുടെ കൂയ്‌വിളികളും

ടി.കെ. ഹംസ എം.പി. കുട്ടിക്കാലത്ത് ചോക്കാട്ടെ വീട്ടില്‍ നോമ്പ് തുറക്കുന്നത് ചെറുപ്പക്കാരുടെ കൂയ്...വിളി കേട്ടാണ്. നോമ്പു തുറക്കാന്‍ സമയമായെന്നറിയിക്കുന്ന നീട്ടിയുള്ള കൂയ് വിളികള്‍. ഞങ്ങളുടെ ജുമുഅത്ത് പള്ളി കൂരാടാണ്. പള്ളിയില്‍ കുഞ്ഞലവി മുസ്‌ലിയാര്‍ ബാങ്ക് കൊടുക്കുന്നത്...ഓര്‍മയിലിന്നും കുട്ടിക്കാലത്തെ നോമ്പുകാലം

സയിദ് മുഹമ്മദ് ശാക്കിര്‍ കുട്ടിയായിരിക്കുമ്പോള്‍ റംസാന്‍ നോമ്പുനോല്‍ക്കാനായി പുലര്‍ച്ചെ അത്താഴംകഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് സയ്യിദ് മുഹമ്മദ് ശാക്കിറിന്റെ ഓര്‍മയില്‍ ഇന്നും ഒളിമങ്ങാതെ നില്‍പ്പുണ്ട്. ഗാഢമായ നിദ്രയില്‍ നിന്ന് വിളിച്ചുണര്‍ത്തി ഉമ്മ പോയാല്‍,...


( Page 1 of 2 )


MathrubhumiMatrimonial