ധിം തരികിട തോം
സമകാലിക രാഷ്ട്രീയത്തിലെ കാഴ്ചകളും നേതാക്കളുടെ വായ്ത്താരികളും ചരിത്രപരമായ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന ധിം തരികിട തോം മാതൃഭൂമി ചാനലില്‍ എല്ലാ വെള്ളിയാഴ്ചയും രാത്രി 10നും ഞായറാഴ്ച 12.30നും രാത്രി 9.30നും
ഫസ്റ്റ് ഡ്രൈവ്
വാഹനങ്ങളുടെ ഏറ്റവും പുതിയ ശ്രേണികള്‍ ഫസ്റ്റ് ്രൈഡവില്‍ കാണാം. ഒപ്പം വിന്റേജ് വാഹനങ്ങളുടേയും ആക്‌സസറസീന്റേയും വിപുലമായ അവതരണവും. വാഹന ലോകത്തെക്കുറിച്ച് അറിയേണ്ടതെല്ലാം. മാതൃഭൂമി ന്യൂസില്‍ ശനിയാഴ്ച വൈകിട്ട് 6.30നും ഞായറാഴ്ച 11.30നും വൈകിട്ട് 5.30നും.