മൂന്നാര്‍ സമരം: പോലീസിന്റെ സംയമനം അഭിനന്ദനാര്‍ഹം- മന്ത്രി രമേശ് ചെന്നിത്തല
Posted on: 14 Sep 2015
തിരുവനന്തപുരം: മൂന്നാര്‍ സമരം നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ സംയമനം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. സംഘര്‍ഷങ്ങളിലേക്ക് നീക്കാതെ സമരത്തെ നിയന്ത്രിച്ച എല്ലാ പോലീസുദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.