മൂന്നാര്‍ സമരം: പോലീസിന്റെ സംയമനം അഭിനന്ദനാര്‍ഹം- മന്ത്രി രമേശ് ചെന്നിത്തല

Posted on: 14 Sep 2015



തിരുവനന്തപുരം: മൂന്നാര്‍ സമരം നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ സംയമനം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. സംഘര്‍ഷങ്ങളിലേക്ക് നീക്കാതെ സമരത്തെ നിയന്ത്രിച്ച എല്ലാ പോലീസുദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/