നിശാഗന്ധി പുരസ്‌കാരം ഡോ. പദ്മ സുബ്രഹ്മണ്യത്തിന്‌

Posted on: 19 Jan 2015തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിശാഗന്ധി പുരസ്‌കാരം ഭരതനാട്യം നര്‍ത്തകി ഡോ.പദ്മ സുബ്രഹ്മണ്യത്തിന്. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 20ന് വൈകീട്ട് നിശാഗന്ധി മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ വിതരണം ചെയ്യും. പദ്മഭൂഷണ്‍ ബഹുമതി ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ പദ്മ സുബ്രഹ്മണ്യം നേടിയിട്ടുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/