പിആര്‍ഡി അറിയിപ്പുകള്: സപ്തംബര്‍ 08, 2015
നവോദയ വിദ്യാലയം: ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്ജവഹര് നവോദയ വിദ്യാലയത്തിലെ 2016 വര്‍ഷത്തെ സെലക്ഷന് ടെസ്റ്റിന് സപ്തംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോം സൗജന്യമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ബി.ഇ.ഒ.കള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. 2016 ജനവരി...
» Read More
പിആര്‍ഡി അറിയിപ്പുകള്: സപ്തംബര്‍ 10, 2015
സീറ്റൊഴിവ്അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളായ പി.ജി.ഡി.സി.എ / പിഡി.എസ്.ഇ. കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് എല്‍.ബി.എസ്. അപേക്ഷ ക്ഷണിച്ചു. ഫോണ്‍:0471-2560345, 256332, 2560333.ഫാര്‍മസി: രണ്ടാംഘട്ട അലോട്ട്മെന്റ്സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ)...
» Read More
പിആര്‍ഡി അറിയിപ്പുകള്: സപ്തംബര്‍ 11, 2015
എഫ്.ആര്.പി. കോഴ്സിന് അപേക്ഷിക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ 2015-16 അധ്യയന വര്‍ഷത്തിലേക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫൈബര്‍ റി ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക്സ് സര്‍ട്ടിഫിക്കറ്റ്...
» Read More
പിആര്‍ഡി അറിയിപ്പുകള്: സപ്തംബര്‍ 12, 2015
പോളിടെക്നിക് പ്രവേശനം നാലാംഘട്ടം കൗണ്സിലിംഗ്സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി സപ്തംബര്‍ 16, 17 തീയതികളില്‍ ജില്ലകളിലെ നോഡല്‍ പോളിടെക്നിക്കുകളില്‍ നാലാംഘട്ട പ്രവേശന കൗണ്‍സിലിംഗ് നടത്തും....
» Read More
13-Oct-2021