കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 08, 2015
രക്തദാന ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാലാ സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ പത്തിന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് കൊമേഴ്സ് പഠനവകുപ്പില്‍...
» Read More
കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 09, 2015
ഏകജാലക പിജി പ്രവേശനം: ഇന്‍ഡക്സ് മാര്‍ക്ക് വെബ്സൈറ്റില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക പിജി പ്രവേശനത്തിനുള്ള ഇന്‍ഡക്സ് മാര്‍ക്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. ഇന്‍ഡക്സ് മാര്‍ക്കില്‍ വ്യത്യാസം കണ്ടാല്‍ സപംത്ബര് ഒമ്പതിന് അഞ്ച് മണിക്കകം...
» Read More
കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 10, 2015
ബി.എസ്.സി പാരാമെഡിക്കല്‍ മാനേജ്മെന്റ് സീറ്റ് റാങ്ക് ലിസ്റ്റ് കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി കോഴ്സുകള്‍ക്ക്...
» Read More
കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 11, 2015
വൈവാ വോസി തിയതികളില്‍ മാറ്റംകാലിക്കറ്റ് സര്‍വകലാശാല സപ്തംബര്‍ 14, 15 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.കോം വൈവാ വോസി സപ്തംബര്‍ 17, 18 തിയകളില്‍ അതത് കോളേജുകളില്‍ നടക്കും. സെപ്തംബര്‍ 15-ന് നടത്താനിരുന്ന എം.എ ഇംഗ്ലീഷ് വൈവാ വോസി സപ്തംബര്‍...
» Read More
കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 12, 2015
പി.ജി. കോഴ്സ് പുനഃപ്രവേശനത്തിന് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വ്വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ രണ്ടാം വര്‍ഷ എം.എ / എം.എസ്.സി / എം.കോം (മൂന്ന്, നാല് സെമസ്റ്റര്‍) കോഴ്സുകള്‍ക്ക് പുനഃപ്രവേശനത്തിന് അപേക്ഷ സപ്തംബര്‍ 30 വരെയും 100 രൂപ...
» Read More
കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 13, 2015
കോളേജ് യൂണിയന് തിരഞ്ഞെടുപ്പ്: സപ്തംബര്‍ 15-ലെ പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാലയുടെ സപ്തംബര്‍ 15-ലെ എല്ലാ തിയറി / പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റി. സപ്തംബര്‍ 15-ലെ കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് കാരണമാണ് മാറ്റം. പുതുക്കിയ തിയതി പിന്നീട്...
» Read More
കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 15, 2015
വിദൂരപഠന കോഴ്സുകളുടെ അംഗീകാരം; നിബന്ധനകള്‍ പാലിക്കുമെന്ന് യു.ജി.സിക്ക് ഉറപ്പുനല്‍കി-വൈസ് ചാന്‍സലര്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വഴി നടത്തുന്ന കോഴ്സുകള്‍ക്ക് 2015-16 വര്‍ഷം മുതലുള്ള അംഗീകാരം നേടിയെടുക്കുന്നതിന് യു.ജി.സി നിഷ്കര്‍ഷിക്കുന്ന...
» Read More
13-Oct-2021