കൊച്ചി സര്‍വകലാശാല: ആഗസ്ത് 20, 2015
വിവിധ വകുപ്പുകളില്‍ അധ്യാപക ഒഴിവുകള്കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ വിവിധ വകുപ്പുകളിലായി അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ (31), അസോസിയേറ്റ് പ്രൊഫസര്‍ (51), അസിസ്റ്റന്റ് പ്രൊഫസര്‍ (34) വീതമാണ് ഒഴിവുകള്‍....
» Read More
കൊച്ചി സര്‍വകലാശാല: സപ്തംബര്‍ 09, 2015
ഫോട്ടോണിക്സില്‍ അധ്യാപകര്‍ക്കായി ഏകദിന ശില്പശാലകൊച്ചി സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സില്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കായി വേവ് ഒപ്റ്റിക്സിനെ സംബന്ധിക്കുന്ന ഏകദിന ശില്പശാല 19 ന് ശനിയാഴ്ച നടക്കും. ഡയറക്ടര്‍,...
» Read More
കൊച്ചി സര്‍വകലാശാല: സപ്തംബര്‍ 11, 2015
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഹ്രസ്വകാല കോഴ്സ്കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് വകുപ്പില്‍ 2015 സപ്തംബര്‍ 16ാം തിയതി ആരംഭിക്കുന്ന 100 മണിക്കൂര്‍ ദൈര്‍ഘ്യമുളള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യയന...
» Read More
കൊച്ചി സര്‍വകലാശാല: സപ്തംബര്‍ 12, 2015
ഗണിതശാസ്ത്ര ഒളിമ്പ്യാഡ്നാഷണല് ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സ് (NBHM)ന്റെ ആഭിമുഖ്യത്തില്‍ കൊച്ചി സര്‍വ്വകലാശാല ഗണിതശാസ്ത്ര വിഭാഗം നടത്തുന്ന മേഖലാ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഡിസംബര്‍ ആറിന് നടത്തുന്നതാണ്....
» Read More
13-Oct-2021