എംജി സര്‍വകലാശാല: സപ്തംബര്‍ 08, 2015
എം.ജി പി.ജി ഏകജാലകം: ഒന്നാം ഘട്ട അലോട്മെന്റ്എം.ജി സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധപ്പെടുത്തി. അലോട്മെന്റ് ലഭിച്ചവര്‍ അലോട്മെന്റ് മെമ്മോയുടെയും ബാങ്ക് ചലാന്‍ രസീതിന്റെയും പ്രിന്റൗട്ട്...
» Read More
എംജി സര്‍വകലാശാല: സപ്തംബര്‍ 09, 2015
ബി.എസ്.സി നഴ്സിങ് പരീക്ഷാ കേന്ദ്രംമൂന്നാം വര്‍ഷ ബി.എസ്.സി ഡിഗ്രി പരീക്ഷകള്‍ സപ്തംബര്‍ 10ന് ആരംഭിക്കും. പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് നഴ്സിങ്, കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് കോളേജ് ഓഫ് നഴ്സി, പത്തനംതിട്ട എം.ജി.എം എം.എം.സി കോളേജ് ഓഫ് നഴ്സിങ്,...
» Read More
എംജി സര്‍വകലാശാല: സപ്തംബര്‍ 10, 2015
പി.ജി ഏകജാലകം: രണ്ടാം അലോട്മെന്റ്എം.ജി സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം അലോട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്കിയ ഓപ്ഷനുകള്‍ സപ്തംബര്‍ 10ന് ഉച്ചയ്ക്ക്...
» Read More
എംജി സര്‍വകലാശാല: സപ്തംബര്‍ 11, 2015
പരീക്ഷാ തീയതി2015 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന എം.സി.എ ഓഫ് കാമ്പസ് അഞ്ചും ആറും സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി / മേഴ്സി ചാന്‍സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ / പ്രോജക്റ്റ് ഇവാലുവേഷന്‍ /വൈവ വോസി പരീക്ഷകള്‍ യൂണിവേഴ്സിറ്റി സ്കൂള്‍...
» Read More
എംജി സര്‍വകലാശാല: സപ്തംബര്‍ 12, 2015
ഓഫ് കാമ്പസ് പരീക്ഷഒന്ന് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഓഫ് കാമ്പസ്) ഡിഗ്രി ഏപ്രില്‍ 2015 പരീക്ഷയുടെ പ്രാക്ടിക്കല്‍ / പ്രോജക്ട് ഇവാലുവേഷന്‍ / വൈവാ വോസി പരീക്ഷകള്‍ സപ്തംബര്‍ 17 മുതല്‍ പത്തനംതിട്ട ചുട്ടിപ്പാറ സ്കൂള്‍...
» Read More
13-Oct-2021