ചാര്‍ട്ടര്‍ സ്കൂള്‍ നവംബറില്‍ തുടങ്ങും
കൊച്ചി: പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ മോട്ടിന്റെ നേതൃത്വത്തിലുള്ള ചാര്‍ട്ടര്‍ സ്കൂള്‍ കാക്കനാടിന് സമീപം പുക്കാട്ടുപടിയില്‍ നവംബറില്‍ പ്രവര്‍ത്തനം തുടങ്ങും. ഇന്റര്‍നാഷണല്‍ സ്കൂളുകളുടെ മാതൃകയിലാണ് ചാര്‍ട്ടര്‍ സ്കൂള്‍ വിഭാവനം ചെയ്തിരിക്കുന്നത്....
» Read More
എബ്രഹാം ജോര്‍ജ് വീണ്ടും കെ.ടി.എം. പ്രസിഡന്റ്
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ട് (കെ.ടി.എം.) സൊസൈറ്റി പ്രസിഡന്റായി ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എബ്രഹാം ജോര്‍ജ് (ജോണി) രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. കെ.ടി.എം. സൊസൈറ്റിയുടെ പതിനഞ്ചാമത് വാര്‍ഷിക...
» Read More
ഹാവല്‍സ് വാട്ടര്‍ ഹീറ്റര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: പ്രമുഖ വൈദ്യുത ഉല്പന്ന നിര്‍മാതാക്കളായ ഹാവല്‍സിന്റെ ആദ്യത്തേതും ആധുനികവുമായ വൈദ്യുത വാട്ടര്‍ ഹീറ്റര്‍ നിര്‍മാണ പ്ലാന്റ് രാജസ്ഥാനില്‍ തുടങ്ങി. നീമ്രാണ വ്യവസായ മേഖലയിലെ പ്ലാന്റ് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരരാെജ സിന്ധ്യ ഉദ്ഘാടനം...
» Read More
ഇന്‍ഡിഗോ ഓഹരി ഒക്ടോബറില്‍; ലക്ഷ്യം 2500 കോടി
മുംബൈ: ഇന്ത്യയില്‍ ഏറ്റവും ലാഭത്തില്‍ പറക്കുന്ന വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഓഹരി വിപണിയിലേക്ക്. ഒക്ടോബറില്‍ ഓഹരിയിറക്കാനാകുമെന്നാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ കരുതുന്നത്. വിപണിയില്‍ നിന്ന് 2,500...
» Read More
വണ്ടര്‍ലാ ചെന്നൈയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നു
കൊച്ചി: അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ലാ ഹോളിഡെയ്സ് അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടില്‍ 300 കോടി രൂപ നിക്ഷേപിക്കും. ചെന്നൈയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതിനാണ് നിക്ഷേപം. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നടന്ന ആഗോള...
» Read More
ഫോര്‍ച്യൂണ്‍ വനിതാ പട്ടികയില്‍ ഇന്ത്യക്കാര്‍ ആദ്യ സ്ഥാനങ്ങളില്‍
മുംബൈ: ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ഛന്ദ കൊച്ചാര്‍ ഒന്നാം സ്ഥാനത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയാണ് തൊട്ടടുത്ത സ്ഥാനത്ത്. ആഗോള ബിസിനസ്...
» Read More
ഹോണ്ട അമേസിന്റെ ലിമിറ്റഡ് എഡിഷന്
കൊച്ചി: മികച്ച യാത്രാ സുഖം സമ്മാനിക്കാന്‍ ആധുനിക ജപ്പാന് സാങ്കേതിക വിദ്യയില്‍ ഹോണ്ട അമേസിന്റെ ലിമിറ്റഡ് എഡിഷന് വിപണിയിലെത്തി. ഇതിന് 12,476 രൂപ അധികം നല്‍കണം. 25.8 കിലോമീറ്റര്‍ മൈലേജ് നല്കുന്ന അമേസ് ഹോണ്ടയുടെ ആദ്യ ഡീസല്‍ മോഡലാണിത്.ഒരു രൂപയുടെ...
» Read More
അള്‍ട്ടിമേറ്റ് ബില്‍ഡിങ് സൊലൂഷന്‍സ് ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്പന്നങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കിക്കൊണ്ട് അള്‍ട്ടിമേറ്റ് ബില്‍ഡിങ് സൊലൂഷന്‍സ് കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒമ്പത് ഡിവിഷനുകളുള്ള അള്‍ട്ടിമേറ്റ് ബില്‍ഡിങ് സൊലൂഷന്‍സ്...
» Read More
20-May-2021