യുവജനതാദള്‍ (യു) ജില്ലാ കമ്മിറ്റിയോഗം ഇന്ന്
Posted on: 03 May 2015
കോഴിക്കോട്: യുവജനതാദള്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, മേല്‍ക്കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ യോഗം മെയ് മൂന്നിന് മൂന്നു മണിക്ക് കോഴിക്കോട് ടൗണ്‍ഹാള്‍ റോഡിലുള്ള ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി ഓഫീസ് ഹാളില്‍ ചേരുമെന്ന് ജില്ലാ ജന.സെക്രട്ടറി സുനില്‍ ഓടയില്‍ അറിയിച്ചു.