10-ാം തരക്കാര്‍ക്ക് ക്ലാസ്
Posted on: 03 May 2015
പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസുകാര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് നാലിന് രണ്ടുമണിക്ക് സ്കൂളില്‍ നടക്കും,
വോളി-ഫുട്ബാള്‍ പരിശീലനം
നടുവണ്ണൂര്‍: പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 8,9 ക്ലാസുകളിലെ കുട്ടികള്‍ക്കും സമീപപ്രദേശത്ത് 2001-ന് ശേഷം ജനിച്ച കുട്ടികള്‍ക്കും നാലു മുതല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വോളിബാള്‍- ഫുട്ബാള്‍ പരിശിീലനം നല്കുന്നു. പങ്കെടുക്കാന്‍ താതപര്യമുള്ളവര്‍ രാവിലെ 7.30-ന് ഗ്രൗണ്ടിലെത്തണം.