മെയ്ദിനാഘോഷം

Posted on: 03 May 2015



കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ മെയ്ദിന സെമിനാറില്‍ അഡ്വ. തമ്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍, ബെഫി ജില്ലാ പ്രസിഡന്റ് എം. രാജു, വി.കെ. ആദര്‍ശ്, സി. ബാലചന്ദ്രന്‍, എം.ആര്‍. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.


More News from Kozhikode