കമ്മക്കകം കുടുംബസംഗമം ഇന്ന്
Posted on: 03 May 2015
കോഴിക്കോട്: പുതിയങ്ങാടിയിലെ കമ്മക്കകം തറവാട്ടിലെ കുടുംബാംഗങ്ങള്‍ ഒത്തു ചേരുന്നു. മെയ് മൂന്നിന് ടാഗോര്‍ ഹാളിലാണ് പരിപാടിയെന്ന് ചെയര്മാന് സി.പി. മാമുക്കോയ അറിയിച്ചു. ബോധവത്കരണ ക്ലാസ്സ്, ആദരിക്കല്‍ച്ചടങ്ങ്, അനുസ്മരണ സമ്മേളനം, വിനോദ പരിപാടികള്‍, സുഹൃദ്സംഗമം, ബുള്ളറ്റിന് പ്രകാശനം, സര്‍ഗസന്ധ്യ, പ്രവാസി സംഗമം തുടങ്ങിയവയുണ്ടാകും.