ധര്‍ണ നടത്തി

Posted on: 03 May 2015



കോഴിക്കോട്: കാരപ്പറമ്പ് മാര്‍ക്കറ്റിന് സമീപം സ്ഥാപിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറിനെതിരെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ ധര്‍ണ നടത്തി. ശ്രീനിവാസന്‍ ചാലിക്കര ഉദ്ഘാടനം ചെയ്തു. ജിത്തു കണക്കോവില്‍ അധ്യക്ഷതവഹിച്ചു. പി. വിജയന്‍, ജാനമ്മ കുഞ്ഞുണ്ണി, വിദ്യ ബാലകൃഷ്ണന്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.


More News from Kozhikode