ഗണിത ശില്പശാല
Posted on: 03 May 2015
ബാലുശ്ശേരി: പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ഗണിത പാഠ്യപദ്ധതി പരിചയപ്പെടുത്തുന്നതിനുള്ള ശില്പശാല മൂന്ന് മുതല്‍ അഞ്ച് വരെ ബാലുശ്ശേരി ഗവ. എല്‍.പി. സ്കൂളില്‍ നടക്കും. ഗണിതശാസ്ത്ര അധ്യാപകന് സി.കെ. വാസു നേതൃത്വം നല്‍കും. ഫോണ്‍: 9747017106.