പിഷാരികാവിലെ അഴിമതി: സമഗ്രാന്വേഷണം വേണം
Posted on: 03 May 2015
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് റസീറ്റില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. കൊല്ലം നോര്‍ത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണച്ചുമതല പോലീസിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. ടി.കെ രാജേഷ്, കെ.ടി. സിജേഷ്, എ.പി. സുധീഷ്, കെ. അനൂപ് ദാസ് എന്നിവര്‍ പ്രസംഗിച്ചു.