റെസിഡന്റ്‌സ് അസോസിയേഷന്‍

Posted on: 03 May 2015



കൊയിലാണ്ടി: പന്തലായനി സഹൃദയ റെസിഡന്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി നഗരസഭാധ്യക്ഷ കെ. ശാന്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീധരന്‍ അമ്പാടി അധ്യക്ഷതവഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍, മുത്തുകൃഷ്ണന്‍, എം.എം. ചന്ദ്രന്‍, കരുണന്‍ അമ്പാടി, കെ.കെ. ശിവന്‍, പി. ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.


More News from Kozhikode