എന്‍.പി.നായരെ അനുസ്മരിച്ചു

Posted on: 16 Feb 2015കൊല്ലം: സ്വാതന്ത്ര്യസമരസേനാനിയും നേതാജി സ്മാരകനിധി സ്ഥാപകനുമായിരുന്ന എന്‍.പി.നായരുടെ (ഐ.എന്‍.എ.) നാലാം ചരമവാര്‍ഷികം ആചരിച്ചു. സ്മാരകനിധി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആര്‍.പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു. വിശ്വനാഥപിള്ള, വിമല്‍ബാബു, ആന്റണി ആറാട്, പി.തങ്കച്ചന്‍, അയ്യപ്പന്‍ പിള്ള, പ്രൊഫ. ഭാസ്‌കരന്‍ നായര്‍, ബാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ടി.ഡി.സദാശിവന്‍, സുമംഗല എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam