പവര്‍ ക്വിസ് സംസ്ഥാനതല മത്സരം

Posted on: 20 Nov 2014അഞ്ചല്‍: കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ പവര്‍ ക്വിസ് സംസ്ഥാനതല മത്സരം 20ന് ഉച്ചയ്ക്ക് 1.30ന് അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ബി.പ്രദീപിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്യും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam