വൈദ്യുതി മുടങ്ങും

Posted on: 20 Nov 2014കൊട്ടാരക്കര: ഈസ്റ്റ് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കൊട്ടാരക്കര ടൗണ്‍, പടിഞ്ഞാറെത്തെരുവ്, കിഴക്കേത്തെരുവ്, ഗോവിന്ദമംഗലം, ആനപ്പാറ, ഡീസന്റ് മുക്ക് പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കൊട്ടാരക്കര: എഴുകോണ്‍ 33 കെ.വി. സബ് സ്റ്റേഷന്‍ പരിധിയിലെ കരീപ്ര, ഇ.എസ്.ഐ., ഇടയ്ക്കിടം, കാക്കകോട്ടൂര്‍ ഫീഡര്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
കൊട്ടാരക്കര: വാളകം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കോട്ടൂര്‍, ഇഞ്ചയ്ക്കല്‍, ഉഗ്രന്‍മുക്ക് പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam