വാഴത്തൈ വിതരണം

Posted on: 20 Nov 2014കൊട്ടാരക്കര: നെടുവത്തൂര്‍ കൃഷിഭവനില്‍ ടിഷ്യുകള്‍ച്ചര്‍ വാഴത്തൈ വിതരണം തുടങ്ങി. ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 2450547.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam