തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ നിവേദനം നല്‍കി

Posted on: 20 Nov 2014കൊട്ടാരക്കര: തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കട്ടയില്‍ക്കാവില്‍ ക്ഷേത്രഭാഗം നിവാസികള്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് നിവേദനം നല്‍കി. വോള്‍ട്ടേജ് ക്ഷാമം പ്രദേശത്ത് പതിവാണെന്നും തെരുവുവിളക്കുകളില്ലാത്തത് സാമൂഹിക വിരുദ്ധശല്യത്തിന് കാരണമാകുന്നെന്നും നാട്ടുകാര്‍ പറയുന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam