കോടതിസമുച്ചയം സിവില്‍ സ്റ്റേഷന് സമീപം സ്ഥാപിക്കണം

Posted on: 20 Nov 2014



കൊല്ലം: കൊല്ലത്ത് നിര്‍മ്മിക്കുന്ന കോടതിസമുച്ചയം സിവില്‍ സ്റ്റേഷന് സമീപത്തു തന്നെ സ്ഥാപിക്കണമെന്ന് സി.പി.എം. കൊല്ലം അഡ്വക്കേറ്റ്‌സ് ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോടും ഹൈക്കോടതിയോടും ആവശ്യപ്പെട്ടു. അഡ്വ. പാരിപ്പള്ളി ആര്‍. വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. വി.രാജേന്ദ്രബാബു സംസാരിച്ചു. സെക്രട്ടറിയായി അഡ്വ. ജി.വിജയകുമാറിനെ തിരഞ്ഞെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam