സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവം; ഐശ്വര്യ പബ്ലൂക് സ്‌കൂളിന് മികച്ച വിജയം

Posted on: 20 Nov 2014പരവൂര്‍: നാലാഞ്ചിറ സര്‍വോദയ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തില്‍ കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിന് മികച്ച വിജയം.
വിവിധ ഇനങ്ങളിലായി 120 പോയിന്റുകളാണ് സ്‌കൂള്‍ നേടിയത്. മഹേഷ് എ.എസ്., അക്ഷയ് സുഗുണന്‍, അശ്വിന്‍ മനോജ്, മേഘ്‌ന ,അനഘ എം.ജി., ശരത്പിള്ള, അഭിഷേക് ജി.എസ്., സാന്ദ്രാ അനില്‍, ആര്യാ സുരേഷ്, അര്‍ജുന്‍ ലാല്‍, അനന്യ എം.ജി., അലാനാ നസീര്‍ എന്നിവര്‍ക്ക് വിവിധ ഇനങ്ങളില്‍ എ-ഗ്രേഡ് ലഭിച്ചു. ദേശഭക്തി ഭാഗത്തില്‍ അഞ്ജു എ., ഐശ്വര്യ ബി., അനുഗ്രഹജോയ്, ഉണ്ണിക്കൃഷ്ണന്‍ എസ്., ഉണ്ണിക്കണ്ണന്‍ എസ്, നന്ദന്‍ ജെ.എം. എന്നിവരും വിജയികളായി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam