കേരളോത്സവം

Posted on: 20 Nov 2014തൃക്കടവൂര്‍: പഞ്ചായത്ത് കേരളോത്സവം 21 മുതല്‍ 23വരെ നടക്കും. 15നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കലാകായിക, കാര്‍ഷിക മത്സരങ്ങളില്‍ പങ്കെടുക്കാം. 20ന് വൈകിട്ട് 5ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam