ഗുണഭോക്തൃവിഹിതം അടയ്ക്കണം

Posted on: 20 Nov 2014തൃക്കരുവ: കൃഷിഭവനില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഇടവിളക്കൃഷി (എസ്.സി.) പച്ചക്കറിക്കൃഷി (ജനറല്‍, എസ്.സി.) അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കര്‍ഷകര്‍ തൃക്കരുവ കൃഷിഭവനില്‍ 30നകം ഗുണഭോക്തൃ വിഹിതം അടയ്ക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam