എക്‌സ് സര്‍വീസസ് ലീഗ്‌

Posted on: 20 Nov 2014ചാത്തന്നൂര്‍: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ചാത്തന്നൂര്‍ യൂണിറ്റ് സമ്മേളനം നടത്തി.
ഭാരവാഹികള്‍: ആര്‍.സി.നായര്‍ (പ്രസി.), ഗീവര്‍ഗീസ് (വൈസ് പ്രസി.), കെ.എസ്.തമ്പി (സെക്ര.), വാമദേവന്‍ (ജോ.സെക്ര.), ജോണ്‍ തോംസണ്‍ (ഖജാ.), രാജേന്ദ്രന്‍ പിള്ള (ഓര്‍ഗ.സെക്ര.).
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam