ലയണ്‍സ് സാഹിത്യപുരസ്‌കാരം ചാത്തന്നൂര്‍ വിജയനാഥിന്‌

Posted on: 20 Nov 2014



കൊല്ലം: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ ഭാഷ മലയാളം സാഹിത്യപുരസ്‌കാരം' കവി ചാത്തന്നൂര്‍ വിജയനാഥിന്റെ 'കന്മദം' കവിതാ സമാഹാരത്തിന് ലഭിച്ചു. ഓച്ചിറയില്‍ നടന്ന കാബിനറ്റ് മീറ്റിങ്ങില്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ കൂടിയായ വിജയനാഥിന് പുരസ്‌കാരം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എന്‍.എന്‍.മുരളി സമ്മാനിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam