അപൂര്‍വയിനം ഇലക്കറികളുടെ പ്രദര്‍ശനം ഇന്ന്‌

Posted on: 20 Nov 2014കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. മുസ്ലിം എല്‍.പി. സ്‌കൂളില്‍ ഇലക്കറി വര്‍ഗങ്ങളുടെ പ്രദര്‍ശനം 20,21 തീയതികളില്‍ നടക്കും. ലോകത്തിലെ ടോപ്പ്-10 ഇലക്കറി വര്‍ഗങ്ങള്‍, വിദേശ ഇലക്കറികള്‍, ആദിവാസികളുടെ അപൂര്‍വ ഇലക്കറികള്‍, ഇലക്കറികളുടെ രാജാവായ കെയ്ല്‍, കാന്‍സറിന്റെ ഉത്തമ ഔഷധമായ ലക്ഷ്മിതരു, ആരോഗ്യപച്ച തുടങ്ങി അപൂര്‍വയിനത്തില്‍പ്പെട്ട ഇലക്കറികള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാകും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam