വൈദ്യുതി മുടങ്ങും

Posted on: 20 Nov 2014പുത്തൂര്‍: ഐവര്‍കാല, പവിത്രേശ്വരം, മലനട, കൈതക്കോട്, എസ്.എന്‍.പുരം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam