കാണിക്കവഞ്ചി മോഷ്ടിച്ചു

Posted on: 20 Nov 2014കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് 410-ാം നമ്പര്‍ ശാഖയുടെ കാണിക്കവഞ്ചി മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ രാത്രിയിലാണ് കാണിക്കവഞ്ചി മോഷണം പോയത്. സ്ഥലത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശാഖായോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam