മണപ്പള്ളിയില്‍ ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ തുടങ്ങി

Posted on: 20 Nov 2014കരുനാഗപ്പള്ളി: മണപ്പള്ളി ബി.എസ്.എന്‍.എല്‍. ഓഫീസില്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ തുടങ്ങി. കൊല്ലം ജനറല്‍ മാനേജര്‍ വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ബില്ല് അടയ്ക്കുന്നതിന് ഇവിടെ സൗകര്യം ഉണ്ടാകും. കൂടാതെ ബി.എസ്.എന്‍.എല്‍. മൊബൈല്‍ സിം കാര്‍ഡുകളും കൂപ്പണുകളും ഇവിടെനിന്ന് ലഭിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam