ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു

Posted on: 20 Nov 2014കൊല്ലം: മഹാത്മാഗാന്ധി സാംസ്‌കാരികസമിതി കൊല്ലത്ത് നടത്തിയ ഇന്ദിരാഗാന്ധി ജന്മദിനാചരണം ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.ജര്‍മിയാസ് ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി സാംസ്‌കാരികസമിതി പ്രസിഡന്റ് സജീവ് പരിശവിള അധ്യക്ഷത വഹിച്ചു. അഡ്വ. എം.ജി.ജയകൃഷ്ണന്‍, കല്ലട ഗിരീഷ്, എം.മാത്യൂസ്, പ്രമോദ് കണ്ണന്‍, ഇളമ്പള്ളൂര്‍ ഷാജഹാന്‍, വീരേന്ദ്രകുമാര്‍, സിയാദ് പുന്നത്തല, ബിജു പി.ആര്‍., അനില്‍ എസ്., ക്ലീറ്റസ് പട്ടകടവ്, സുജിത് പ്രാക്കുളം, ഇ.എമേഴ്‌സണ്‍, ഉകേഷ് ആശ്രാമം, അനീഷ് അരവിന്ദ്, വിശാഖ് ഇളമ്പള്ളൂര്‍, ഹരികൃഷ്ണന്‍, മനു, അഡ്വ. ഉളിയക്കോവില്‍ രാജേഷ്, സാം കടപ്പാക്കട എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam