എം.സി.എ. സീറ്റൊഴിവ്‌

Posted on: 20 Nov 2014അഞ്ചല്‍: മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടുകൂടി എം.സി.എ. പഠിക്കുന്നതിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ കോളേജുമായി ബന്ധപ്പെടണം. 9446843489.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam