ചണ്ണപ്പേട്ട ബാങ്കിന് പുരസ്‌കാരം

Posted on: 20 Nov 2014അഞ്ചല്‍: സര്‍വീസ് സഹകരണ ബാങ്ക് താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ നിക്ഷേപസമാഹരണയജ്ഞത്തില്‍ ചണ്ണപ്പേട്ട സര്‍വീസ് സഹകരണ ബാങ്കിന് പുരസ്‌കാരം. പുനലൂരില്‍ നടന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി വിജയാനന്ദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam