ഓച്ചിറയില്‍ ഇന്ന്

Posted on: 20 Nov 2014രാവിലെ 5ന് ഹരിനാമകീര്‍ത്തനം, 6ന് ഭാഗവതപാരായണം, 8ന് പ്രഭാഷണങ്ങള്‍, 10.30ന് ഓട്ടന്‍തുള്ളല്‍, 12ന് ഭക്തിഗാനസുധ, വൈകിട്ട് 3ന് കാര്‍ഷികസമ്മേളനം. ഉദ്ഘാടനം കെ.ബാബു (എക്‌സൈസ് ഫീഷറീസ് വകുപ്പുമന്ത്രി), വൈകിട്ട് 6ന് ദീപാരാധന, രാത്രി 8ന് സംഗീതക്കച്ചേരി, 9.30ന് നൃത്തസന്ധ്യ, 11.30ന് നാടകം
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam