എം.വി.ആര്‍. അനുസ്മരണം

Posted on: 20 Nov 2014അഞ്ചല്‍: മുന്‍മന്ത്രി എം.വി.രാഘവന്‍ അനുസ്മരണ യോഗം സി.എം.പി. ജില്ലാകമ്മിറ്റി അംഗം അബ്ദുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ അഡ്വ. കെ.രാജു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.വാസവന്‍, വി.എസ്.സതീശ്, ഗ്രാമപ്പഞ്ചായത്ത് അംഗം എ.സക്കീര്‍ ഹുസൈന്‍, അഞ്ചല്‍ ബദറുദ്ദീന്‍, പി.ടി.ശശിധരന്‍, കുളത്തൂപ്പുഴ നാസര്‍, മാത്രരവി, മുരളീധരന്‍, ചന്ദ്രന്‍പിള്ള, ഉമേഷ് കുമാര്‍, അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എം.പി. ഏരിയ സെക്രട്ടറി ജി.രവീന്ദ്രന്‍ ആചാരി സ്വാഗതം പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam