പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി

Posted on: 20 Nov 2014കുളത്തുപ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. മാനസികവിഷമംമൂലം ദിവസങ്ങള്‍ക്കുമുമ്പ് നാടുവിട്ട വിദ്യാര്‍ഥിയെ തിരികെ വീട്ടിലെത്തിച്ചശേഷം മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ചന്ദനക്കാവ് സ്വദേശി ഹുസൈനെതിരെ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam