ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്‌

Posted on: 20 Nov 2014പത്തനാപുരം: പിറവന്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. ബി.എസ്.പി. എം.എല്‍.ടി. അല്ലെങ്കില്‍ സി.എം.എല്‍.ടി.യും പ്രവൃത്തിപരിചയവും വേണം. താത്പര്യമുള്ളവര്‍ 26ന് മുമ്പായി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ സഹിതം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 0475-2231234.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam