വൈദ്യുതി മുടങ്ങും

Posted on: 20 Nov 2014ഓയൂര്‍: വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മീയണ്ണൂര്‍, ശാസ്താംപൊയ്ക, കാഞ്ഞിരത്തിങ്കല്‍, അസീസ്സിയ മെഡിക്കല്‍ കോളേജ് പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam