കുട്ടനാട് ശിവരാമന്‍ നായരെ അനുസ്മരിച്ചു

Posted on: 20 Nov 2014പത്തനാപുരം: ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ ജന.സെക്രട്ടറിയുമായിരുന്ന അന്തരിച്ച കുട്ടനാട് ശിവരാമന്‍ നായരെ അനുസ്മരിച്ചു.
ഗാന്ധിഭവനില്‍ നടന്ന അനുസ്മരണയോഗം മുന്‍ എം.എല്‍.എ. പ്രതാപവര്‍മ തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ മാനേജര്‍ വിജയന്‍ ആമ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുനലൂര്‍ സോമരാജന്‍, അഡ്വ. എന്‍.സോമരാജന്‍, ജെ.എം. ഷൈജു, കേരളപുരം ഷാന്‍, എം.ജി.ജയകൃഷ്ണന്‍, ജി.ഭുവനചന്ദ്രന്‍, കെ.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam