ജവാന്റെ സംസ്‌കാരം നടത്തി

Posted on: 20 Nov 2014കൊട്ടാരക്കര: കാശ്മീരില്‍ മരണമടഞ്ഞ 14 കോര്‍ ആര്‍മി ഇന്റലിജന്‍സിലെ നായിക് സൂബൈദാര്‍ നീലേശ്വരം ശ്രീനന്ദനത്തില്‍ ബി.സുനു(38)വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, അയിഷാപോറ്റി എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. വലിയ ജനാവലിയാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചടങ്ങില്‍ പോലീസിന്റെ സാന്നിധ്യം ഉണ്ടാകാതിരുന്നത് പ്രതിഷേധത്തിനു കാരണമായി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam