കൊല്ലം യു.ഐ.ടി. റാങ്ക് തിളക്കത്തില്‍

Posted on: 20 Nov 2014കൊല്ലം: കേരള സര്‍വകലാശാല നടത്തിയ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയ്ക്ക് കൊല്ലം മുളങ്കാടകം യു.ഐ.ടി. സെന്ററിലെ വിദ്യാര്‍ഥിനികള്‍ ഒന്നും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. ശ്രീരഞ്ജിനി എസ്. ഒന്നാംറാങ്കും അഞ്ജു ആര്‍. മൂന്നാംറാങ്കും നേടി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam